Sbs Malayalam -

  • Author: Vários
  • Narrator: Vários
  • Publisher: Podcast
  • Duration: 88:20:47
  • More information

Informações:

Synopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodes

  • ഇസ്ലാമോഫോബിയ തടയാൻ 54 ശുപാർശകൾ; സർക്കാർ പരിഗണനയിലെന്ന് പ്രധാനമന്ത്രി

    12/09/2025 Duration: 04min

    2025 സെപ്റ്റംബർ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ടോയ്‌ലെറ്റിലിരുന്ന് ഫോൺ നോക്കാറുണ്ടോ? ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന് പഠനം

    12/09/2025 Duration: 10min

    ടോയ്‌ലെറ്റിൽ ഇരുന്ന് ദീർഘ നേരം ഫോൺ ഉപയോഗിക്കുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന് പഠനം റിപ്പോർട്ട്. ഹെമറോയ്ഡ് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഇതിൻറെ ഭാഗമായി ഉണ്ടാകാമെന്ന് റിപ്പോർട്ടിൽ പറയുന്നു. വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • കുടിയേറ്റ വിരുദ്ധ പരാമർശം; ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തോട് മാപ്പ് ചോദിക്കുന്നതായി പ്രതിപക്ഷ നേതാവ്

    11/09/2025 Duration: 03min

    2025 സെപ്റ്റംബർ 11ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ഓണ സ്‌മൃതികളുമായി അഡലെയ്ഡിൽ മെഗാ തിരുവാതിര

    11/09/2025 Duration: 04min

    ഭാരതീയ ഹിന്ദു ഇന്റർനാഷണൽ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ മെഗാ തിരുവാതിര സങ്കടിപ്പിക്കുന്നു. വിശദാംശങ്ങൾ കേൾക്കാം...

  • സേവ് ചെയ്യാൻ ധൈര്യമുണ്ടോ? സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായ No Spend September ചലഞ്ചിനെപ്പറ്റിയറിയാം

    11/09/2025 Duration: 08min

    സമ്പാദ്യ ശീലം വർദ്ധിപ്പാക്കാൻ ലക്ഷ്യമിട്ടാരംഭിച്ച No Spend September ചലഞ്ചിന് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. നിശ്ചിത ദിവസത്തേക്ക് അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമായി പണം ചെലവഴിക്കാൻ പ്രേരിപ്പിക്കുന്നതാണ് ഈ ചലഞ്ച്. കേൾക്കാം വിശദമായി...

  • പ്രതിഷേധങ്ങളിൽ അക്രമത്തിന് സാധ്യത; മെൽബൺ നിവാസികൾക്ക്‌ മുന്നറിയിപ്പുമായി പോലീസ്

    10/09/2025 Duration: 04min

    2025 സെപ്റ്റംബർ പത്തിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • NSWൽ നായയുടെ ആക്രമണത്തിൽ പെൺകുട്ടി കൊല്ലപ്പെട്ടു; നായയെ വെടിവെച്ചു കൊന്നു

    09/09/2025 Duration: 03min

    2025 സെപ്റ്റംബർ ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • മൂല്ലപ്പൂവിന് മാത്രമല്ല അച്ചാറിനും മരുന്നുകൾക്കുമുണ്ട് നിയന്ത്രണം; ഓസ്ട്രേലിയൻ യാത്രയിൽ അറിഞ്ഞിരിക്കേണ്ട ബയോ സെക്യൂരിറ്റി നിയമങ്ങൾ

    09/09/2025 Duration: 07min

    ജൈവ സുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്ന രാജ്യമാണ് ഓസ്ട്രേലിയ. നിയമം ലംഘിക്കുന്നവരെ വിമാനത്താവളത്തിൽ നിന്ന് തന്നെ വിസ റദ്ദ് ചെയ്ത് തിരിച്ചയക്കാനും വകുപ്പികളുണ്ട്. ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാൻ പാടില്ലാത്ത സാധനങ്ങൾ എന്തൊക്കെയാണ്? കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • വിഷക്കൂൺ ഭക്ഷണത്തിൽ നൽകി 3 പേരെ കൊലപ്പെടുത്തി; 50കാരിക്ക് ജീവപര്യന്തം, പരോൾ 33 വർഷത്തിന് ശേഷം

    08/09/2025 Duration: 05min

    2025 സെപ്റ്റംബർ എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • 'തന്നെ മാറ്റിയതിൽ അനീതി ഉണ്ടോയെന്ന് ജനം തീരുമാനിക്കട്ടെ; VD സതീശൻറെ ശൈലി വ്യത്യസ്തം': തുറന്ന് പറഞ്ഞ് രമേശ് ചെന്നിത്തല

    08/09/2025 Duration: 20min

    കേരളത്തിലെ പ്രതിപക്ഷത്തിൻറെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു? പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയതിൽ അതൃപ്തി ഉണ്ടോ? കേരളത്തിൻറെ ഭാവിക്ക് എന്താണ് ആവശ്യം? മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി SBS മലയാളം നടത്തിയ സംഭാഷണത്തിൻറെ പൂർണ്ണ രൂപം കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും.

  • നഴ്സുമാർ വംശീയ അധിക്ഷേപം നേരിടുന്നതായി റിപ്പോർട്ട്; റോബോഡെബ്റ്റ് നഷ്ടപരിഹാരത്തിനായി 475 മില്യൺ കൂടി: ഓസ്ട്രേലിയ പോയവാരം

    06/09/2025 Duration: 09min

    ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

  • പരിക്കേറ്റ കാംഗരുവിനെ രക്ഷിക്കാനിറങ്ങി; ഫ്രീവേയിൽ വാഹനം ഇടിച്ച് രണ്ട് യുവതികൾ മരിച്ചു

    05/09/2025 Duration: 04min

    2025 സെപ്റ്റംബർ അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • വോട്ട് ലക്ഷ്യമിട്ട് ലേബർ ഇന്ത്യൻ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നു; പരാമർശത്തിൽ ഖേദമില്ലെന്ന് ലിബറൽ സെനറ്റർ

    04/09/2025 Duration: 03min

    2025 സെപ്റ്റംബർ നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ഓസ്ട്രേലിയയിലെ ഭവന പ്രതിസന്ധിക്ക് കാരണം കുടിയേറിയെത്തുന്നവരോ? കുടിയേറ്റ വിരുദ്ധ വാദങ്ങളിൽ എത്രത്തോളം വാസ്തവമുണ്ട്

    04/09/2025 Duration: 09min

    ഓസ്‌ട്രേലിയയിലെ ഭവനപ്രതിസന്ധിക്ക് കാരണം കുടിയേറിയെത്തുന്നവരാണെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇത്തരം വാദങ്ങളിൽ എന്തെങ്കിലും കഴമ്പുണ്ടോ? ആരോപണങ്ങളെ വിദഗ്ദർ എങ്ങനെയാണ് വിലയിരുത്തുന്നത്? കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • ഓസ്ട്രേലിയൻ സമ്പദ് വ്യവസ്ഥ മുന്നോട്ട്; ജൂൺ പാദത്തിൽ GDPയിൽ ഇരട്ടി വളർച്ച

    03/09/2025 Duration: 03min

    2025 സെപ്റ്റംബർ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • 'പൂക്കളം' മലയാളികളുടേത് മാത്രമാണോ? വിവിധ രാജ്യങ്ങളിലെ പൂക്കള വിശേഷങ്ങൾ അറിയാം...

    03/09/2025 Duration: 06min

    മലയാളികൾക്ക് പുറമെ മറ്റു ചില രാജ്യങ്ങളിലും വ്യത്യസ്ത രീതിയിലുള്ള പൂക്കളങ്ങൾ ഒരുക്കാറുണ്ട്. ഇതിൽ ചിലതിന് UNESCO യുടെ അംഗീകാരവുമുണ്ട്. ചില പൂക്കള വിശേഷങ്ങൾ കേൾക്കാം, മുകളിലത്തെ പ്ലെയറിൽ നിന്നും...

  • ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റ നിരക്ക് മാറ്റമില്ലാതെ തുടരും; പ്രഖ്യാപനം കുടിയേറ്റ വിരുദ്ധ റാലികൾക്കിടെ

    02/09/2025 Duration: 04min

    2025 സെപ്റ്റംബർ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ആധുനിക ഓസ്ട്രേലിയ എല്ലാവരുടേതുമെന്ന് പ്രധാനമന്ത്രി; റാലിക്ക് വംശീയച്ചുവയെവന്നും ഫെഡറൽ സർക്കാർ

    01/09/2025 Duration: 04min

    2025 സെപ്റ്റംബർ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • തേങ്ങ ഉടയ്ക്കാൻ പോലും വാക്കത്തി പോലുള്ള ആയുധങ്ങൾ വീട്ടിൽ സൂക്ഷിക്കരുത്; വിക്ടോറിയയിലെ മഷേറ്റി നിരോധനത്തിൻറെ വിശദാംശങ്ങളറിയാം

    01/09/2025 Duration: 04min

    മഷെറ്റി എന്നറിയപ്പെടുന്ന നീളമുള്ള മൂർച്ചയേറിയ ആയുധങ്ങൾക്കാണ് സംസ്ഥാനത്തുടനീളം വിക്ടോറിയ നിരോധനം ഏർപ്പെടുത്തിയത്. ദൈനം ദിന ആവശ്യങ്ങൾക്ക് പോലും വാക്കത്തി പോലുള്ള ഇത്തരം ആയുധങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. വിശദാംശങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്നും...

  • നഴ്സുമാർക്ക് ഏറ്റവും അധികം ശമ്പളം ഇനി QLDയിൽ; ക്വാണ്ടസിൻറെ ലാഭം 2.4 ബില്യൺ ഡോളർ: ഓസ്ട്രേലിയ പോയവാരം

    30/08/2025 Duration: 08min

    ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

page 2 from 37