Sbs Malayalam -

കപ്പലണ്ടി അലർജി ചെറുക്കാൻ എന്തു ചെയ്യണം? കപ്പലണ്ടി കഴിക്കണം – പുതിയ തെളിവുകളുമായി പഠനറിപ്പോർട്ട്

Informações:

Synopsis

കപ്പലണ്ടി എന്നും നിലക്കടല എന്നും വിളിക്കുന്ന പീനട്ട് കൊണ്ടുണ്ടാകുന്ന അലർജി ഓസ്ട്രേലിയയിൽ ഒട്ടേറെ കുട്ടികളെയാണ് ബാധിക്കുന്നത്. ഈ അലർജി ചെറുക്കാൻ ചെറുപ്രായത്തിൽ തന്നെ കപ്പലണ്ടി കൊടുത്തു തുടങ്ങണം എന്ന വാദത്തെ സാധൂകരിക്കുന്ന പുതിയ തെളിവുകൾ പുറത്തുവന്നിരിക്കുയാണ്. അതേക്കുറിച്ച് കേൾക്കാം...