Synopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodes
-
കുട്ടികൾ കളിക്കുന്ന മണലിൽ ആസ്ബസ്റ്റോസ് സാന്നിധ്യമെന്ന് ആശങ്ക; ACTയിലും, ബ്രിസ്ബേനിലും സ്‌കൂളുകൾ അടച്ചു
14/11/2025 Duration: 04min2025 നവംബർ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
How to plan for your child’s financial future in Australia - കുട്ടികൾക്കായൊരു സമ്പാദ്യ പദ്ധതി അന്വേഷിക്കുകയാണോ?ഓസ്ട്രേലിയയിലെ വിവിധ നിക്ഷേപ മാർഗ്ഗങ്ങളറിയാം..
14/11/2025 Duration: 09minFinancial planning can feel stressful for any parent. When it comes to saving for your child’s future, knowing your options helps make informed decisions. And teaching your kid healthy money habits can be part of the process. - കുട്ടികളുടെ ഭാവി ആവശ്യങ്ങൾ മുൻ നിറുത്തി നിക്ഷേപങ്ങൾ നടത്തുന്നവർ നിരവധിയാണ്. ഓസ്ട്രേലിയയിൽ കുട്ടികൾക്കായുള്ള നിക്ഷേപ മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്നറിയാം ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ...
-
പാചകത്തിന് നല്ലത് വെളിച്ചെണ്ണയോ ഒലിവ് എണ്ണയോ? ജീവിതശൈലി രോഗങ്ങളെ എങ്ങനെ ചെറുക്കാം?
14/11/2025 Duration: 13minഓസ്‌ട്രേലിയയിലേക്ക് കുടിയേറി പാർത്ത ശേഷം ഭക്ഷണ രീതികളിൽ നമുക്ക് ധാരാളം മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇതൊക്കെ ഒരു പരിധിവരെ മലയാളികളിൽ ജീവിത ശൈലി രോഗങ്ങങ്ങൾ വരാനും കാരണമാകാറുണ്ട്. ഓസ്‌ട്രേലിയയിൽ കുടിയേറിപ്പാർത്ത മലയാളികൾ ജീവിത ശൈലി രോഗങ്ങൾ വരാതിരിക്കാൻ എന്തൊക്കെ ചെയ്യാമെന്ന് ന്യൂ സൗത്ത് വെയിൽസിൽ കൺസൽട്ടൻറ് എൻഡോക്രൈനോളജിസ്റ് ആയ ഡോക്ടർ ധന്യ സഞ്ജീവ് സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
-
തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനത്തിൽ; ഡിസംബറിൽ പലിശ കുറയില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ
13/11/2025 Duration: 04min2025 നവംബർ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
നെറ്റ് സീറോ നിങ്ങളുടെ ജോലി ഇല്ലാതാക്കുമോ? ലിബറൽ സഖ്യം പിൻമാറിയതിൻറെ കാരണങ്ങളറിയാം
13/11/2025 Duration: 06minനാഷണൽസ് പാർട്ടിക്ക് പിന്നാലെ ലിബറൽ പാർട്ടിയും 2050ലെ നെറ്റ് സീറോ ലക്ഷ്യം ഉപേക്ഷിച്ചു. തൊഴിലില്ലായ്മ, സാമ്പത്തിക നഷ്ടം തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. വിശദാംശങ്ങളറിയാം മുകളിലെ പ്ലെയറിൽ നിന്നും...
-
Menulog ഓസ്‌ട്രേലിയയിൽ പ്രവർത്തനം നിർത്തുന്നു; പ്രതിസന്ധിയിലായി ആയിരക്കണക്കിന് ഡെലിവറി ജീവനക്കാർ
12/11/2025 Duration: 03min2025 നവംബർ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്കും ജീവപര്യന്തം; QLDക്ക് പിന്നാലെ നിയമനിർമ്മാണവുമായി വിക്ടോറിയ
12/11/2025 Duration: 04minഗുരുതരമായ കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്ന മുതിർന്നവർക്ക് ലഭിക്കുന്ന സമാന ശിക്ഷ കുട്ടികൾക്കും നടപ്പിലാക്കും.ഇതിനായുള്ള നിയമനിർമ്മാണമാണ് വിക്ടോറിയൻ സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്നത്. വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
5% ഗ്യാരണ്ടി സ്കീമിലെ വീടുകൾക്ക് വില കുതിക്കുന്നു; ഒക്ടോബറിൽ ആദ്യ വീട് സ്വന്തമാക്കിയത് 5778 പേർ
11/11/2025 Duration: 03min2025 നവംബർ 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഡിസംബർ 10 മുതൽ YouTubeനും നിരോധനം; നിയമം മാതാപിതാക്കളെ ശാക്തീകരിക്കുമെന്ന് പ്രധാനമന്ത്രി
10/11/2025 Duration: 03min2025 നവംബർ 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
മക്കൾക്ക് വേണ്ടത് നിങ്ങളുടെ സമയമോ സമ്പാദ്യമോ?ഓസ്ട്രേലിയൻ മലയാളികളിലെ യുവതലമുറ ചിന്തിക്കുന്നത്...
10/11/2025 Duration: 17minഓസ്ട്രേലിയയിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ സമ്പാദ്യം മക്കൾ പ്രതീക്ഷിക്കുന്നുണ്ടോ? മാതാപിതാക്കളുടെ ജോലി ഭാരത്തെയും സമ്പാദ്യത്തെയും ഓസ്ട്രേലിയൻ മലയാളികളിലെ രണ്ടാം തലമുറ എങ്ങനെയാണ് നോക്കി കാണുന്നത്? ഈ വിഷയത്തിലെ അവരുടെ കാഴ്ചപ്പാടുകൾ എന്താണ്? കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
വീട് വിൽപ്പനയുടെ പത്തിലൊന്നും 5% ഗ്യാരണ്ടി സ്കീമിൽ; യൂണിവേഴ്സിറ്റികളിൽ 9500 അധിക സീറ്റുകൾ; ഓസ്ട്രേലിയ പോയ വാരം
07/11/2025 Duration: 07minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
-
സ്വവർഗ്ഗരതി കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ടാസ്മാനിയ; നിയമനിർമ്മാണം പാർലമെന്റിൽ പാസ്സായി
07/11/2025 Duration: 04min2025 നവംബർ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
Dating or matchmaking: How to find a partner in Australia - ഓസ്‌ട്രേലിയയിൽ ജീവിത പങ്കാളിയെ തിരയുകയാണോ? പാട്ണറെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
07/11/2025 Duration: 14minMany newly arrived migrants in Australia seek relationships not only for romance but to regain a sense of belonging. Separation from loved ones often drives this need for connection. This episode explores how dating in Australia differs from more collectivist cultures and how newcomers can find partners. From social events and dating apps to professional matchmaking, it highlights how migrants can build confidence, connection, and safety as they find love in a new country. - കുടിയേറ്റ ജീവിതത്തിൽ ഏകാന്തതയും വിരസതയും ഒഴിവാക്കാനുളള മികച്ച മാർഗ്ഗമാണ് പങ്കാളിക്കൊപ്പമുള്ള ജീവിതം. ഓസ്‌ട്രേലിയയിൽ ജീവിത പങ്കാളിയെ കണ്ടെത്താനുള്ള വിവിധ മാർഗ്ഗങ്ങളെ പറ്റിയും, ശ്രദ്ധിക്കേണ്ട കാര്യങ്ങളെയും കുറിച്ച് കേൾക്കാം, ഓസ്‌ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ...
-
ഓസ്‌ട്രേലിയക്കാർക്ക് ദിവസേന മൂന്ന് മണിക്കൂർ സൗജന്യ വൈദ്യുതി; ആദ്യ ഘട്ടത്തിൽ ഈ സംസ്ഥാനങ്ങൾ
07/11/2025 Duration: 06minദിവസേന മൂന്ന് മണിക്കൂർ സൗജന്യ വൈദ്യുതി നൽകുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. ഇ വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം...
-
ഇ-ബൈക്ക് അപകടത്തിൽ രണ്ടു കുട്ടികൾ മരിച്ചു; ശക്തമായ നടപടി വേണമെന്ന് ആവശ്യം
06/11/2025 Duration: 02min2025 നവംബർ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
WA സർക്കാരിന്റെ മൾട്ടി കൾച്ചറൽ ആർട്ടിസ്റ്റ് ഓഫ് ദി ഇയർ പുരസ്കാരം മലയാളിക്ക്; ഇന്ത്യൻ കലാരൂപങ്ങൾക്കുള്ള അംഗീകാരമെന്ന് സിന്ധു നായർ
06/11/2025 Duration: 18minഓസ്ട്രേലിയിയിൽ മോഹനിയാട്ടം, ഭരതനാട്യം തുടങ്ങിയ ശാസ്ത്രീയ നൃത്ത രൂപങ്ങളെ പരിപോഷിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾക്കാണ് പുരസ്കാരം. വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിൻറെ മൾട്ടി കൾച്ചറൽ ആർട്ടിസ്റ്റ് ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ച സിന്ധു നായരുടെ വിശേഷങ്ങൾ കേൾക്കാം...
-
ചാരവൃത്തിക്കായി ഓസ്‌ട്രേലിയക്കാരെ വിലക്കെടുക്കാൻ ശ്രമമെന്ന് ASIO; വിദേശ രാജ്യങ്ങളുടെ നീക്കം പരാജയപ്പെടുത്തിയെന്നും ഓസ്ട്രേലിയ
05/11/2025 Duration: 04min2025 നവംബർ അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഫീസ് കുറവ്, അപേക്ഷിക്കാനും എളുപ്പം; ഓസ്ട്രേലിയൻ MATES വിസയ്ക്കായി ഇന്ത്യൻ ബിരുദധാരികൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം
05/11/2025 Duration: 07min2026ലേക്കുള്ള MATES വിസയുടെ രജിസ്ട്രേഷൻ നവംബർ ഒന്ന് മുതൽ ആരംഭിച്ചു. ഇന്ത്യയിലെ യുവ ബിരുദധാരികളെ ലക്ഷ്യം വെയ്ക്കുന്ന ഈ വിസയുടെ വിശദാംശങ്ങൾ മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻറ് സെറ്റിൽമെൻറ് സർവ്വീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേർഡ് ഫ്രാൻസിസ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
പലിശ നിരക്കിൽ മാറ്റമില്ല; ക്യാഷ് റേറ്റ് 3.6ൽ തുടരുമെന്ന് റിസർവ് ബാങ്ക്
04/11/2025 Duration: 03min2025 നവംബർ നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
മുലയൂട്ടൽ ക്യാൻസറിനെ പ്രതിരോധിക്കുമോ? പുതിയ ഗവേഷണ റിപ്പോർട്ട് പറയുന്നത്...
04/11/2025 Duration: 05minപീറ്റർ മക്കല്ലം കാൻസർ സെന്ററിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ടി- കോശങ്ങളുടെ ഉൽപാദത്തെ മുലയൂട്ടൽ സഹായിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.