Sbs Malayalam -

  • Author: Vários
  • Narrator: Vários
  • Publisher: Podcast
  • Duration: 62:18:37
  • More information

Informações:

Synopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodes

  • ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന കുത്തനെ ഇടിഞ്ഞു; വിൽപ്പന കൂട്ടാൻ കൂടുതൽ ചാർജ്ജിംഗ് കേന്ദ്രങ്ങൾ

    07/02/2025 Duration: 03min

    2025 ഫെബ്രുവരി ഏഴിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • വിദ്വേഷ ചിഹ്നങ്ങൾ പ്രദർശിപ്പിച്ചാൽ ജയിൽ ശിക്ഷ ഉറപ്പ്: പ്രതിപക്ഷ ഭേദഗതിക്ക് സർക്കാർ പിന്തുണ

    06/02/2025 Duration: 04min

    2025 ഫെബ്രുവരി ആറിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • എന്താണ് ഓട്ടിസം? കുട്ടികളിലെ ഓട്ടിസം ലക്ഷണങ്ങള്‍ എങ്ങനെ തിരിച്ചറിയാം?

    06/02/2025 Duration: 14min

    അച്ഛനമ്മമാരുടെ വളര്‍ത്തുദോഷമോ ശ്രദ്ധക്കുറവോ കൊണ്ടാണോ കുട്ടികള്‍ക്ക് ഓട്ടിസം ഉണ്ടാകുന്നത്? ഓട്ടിസമുള്ളവര്‍ ഏതെങ്കിലും ഒരു മേഖലയില്‍ അസാമാന്യ പ്രതിഭകളായിരിക്കുമോ? നല്ലൊരു ഭാഗം പേര്‍ക്കും ഉള്ള സംശയങ്ങളാണ് ഇത്. ഇത്തരം സംശയങ്ങള്‍ക്ക് ഉത്തരം തേടുകയാണ് എസ് ബി എസ് മലയാളം. ബ്രിസ്‌ബൈനില്‍ ചൈല്‍ഡ് സൈക്യാട്രിസ്റ്റായ ഡോ. അരുണ്‍ പിള്ളയുമായുള്ള അഭിമുഖത്തിന്റെ ആദ്യഭാഗം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ചൈനീസ് AI ആപ്പായ ഡീപ്പ് സീക്ക് നിരോധിച്ചു; ആപ്പ് ഡിലീറ്റ് ചെയ്യാനും നിര്‍ദ്ദേശം

    05/02/2025 Duration: 04min

    2025 ഫെബ്രുവരി അഞ്ചിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • റിസര്‍വ് ബാങ്ക് ഈ മാസം പലിശ കുറയ്ക്കുമെന്ന് പ്രതീക്ഷ: നിങ്ങളുടെ ലോണ്‍ തിരിച്ചടവില്‍ എത്ര കുറവുണ്ടാകും?

    05/02/2025 Duration: 07min

    ഓസ്‌ട്രേലിയയില്‍ ഈ മാസം ബാങ്കിംഗ് പലിശ നിരക്ക് കുറയാനുള്ള സാധ്യത എത്രത്തോളമാണ്. കുറഞ്ഞാല്‍ ഭവനവായ്പയുള്ളവർക്ക് അത് എത്രത്തോളം ഗുണം ചെയ്യും? ഇക്കാര്യമാണ് എസ് ബി എസ് മലയാളം പരിശോധിക്കുന്നത്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • സര്‍ക്കാര്‍ ഡ്രൈവറെ സ്വകാര്യ യാത്രക്ക് ഉപയോഗിച്ചത് വിവാദമായി: NSW ഗതാഗത മന്ത്രി രാജി വച്ചു

    04/02/2025 Duration: 03min

    2025 ഫെബ്രുവരി നാലിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഓസ്‌ട്രേലിയന്‍ ഓഫ് റോഡ് യാത്രകള്‍ ആസ്വദിച്ചിട്ടുണ്ടോ? ഇത്തരം യാത്ര പോകുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍...

    04/02/2025 Duration: 16min

    ഓഫ് റോഡ് യാത്രകള്‍ക്ക് ഏറെ സാധ്യതകളുള്ള രാജ്യമാണ് ഓസ്‌ട്രേലിയ. ഇത്തരം യാത്രകള്‍ പതിവാക്കിയ നിരവധി മലയാളി കൂട്ടായ്മകള്‍ ഓസ്‌ട്രേലിയയിലുണ്ട്. ഓഫ് റോഡ് യാത്രകള്‍ പോകുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? ന്യാകാസിലിലെ ക്ലബ് നയണ്‍ മലയാളി ഓഫ് റോഡ് കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ശ്രീനാഥ് ഭാസ്‌കരന്‍ അതേക്കുറിച്ച് സംസാരിക്കുന്നു. കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്നും...

  • ഹോം ലോൺ പലിശ നിരക്ക് കുറച്ച് NAB; മറ്റ് ബാങ്കുകള്‍ക്ക് മേലും സമ്മര്‍ദ്ദം

    03/02/2025 Duration: 03min

    2025 ഫെബ്രുവരി 3ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • Important tips for cycling in Australia - ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ആദ്യരാജ്യം: ഓസ്‌ട്രേലിയയില്‍ സൈക്കിള്‍ ചവിട്ടുമ്പോള്‍ അറിയേണ്ട മറ്റു ചില നിയമങ്ങളുമുണ്ട്...

    03/02/2025 Duration: 09min

    Riding a bicycle is a common and affordable form of transport in Australia, with people cycling for sport, recreation and to commute. Cycling also comes with some rules to keep all road users safe. - ഓസ്‌ട്രേലിയയില്‍ പലരുടെയും നിത്യജീവിതത്തിന്റെ ഭാഗമാണ് സൈക്കിളിംഗ്. എന്നാല്‍ ഇവിടെ സൈക്കിള്‍ സവാരിക്കിറങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ട പല നിയമവശങ്ങളുമുണ്ട്. അവയാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍ എസ് ബി എസ് മലയാളം വിശദീകരിക്കുന്നത്....

  • സ്റ്റുഡന്റ് ലോണ്‍ ഭാരം കുറയ്ക്കാൻ എന്തു ചെയ്യാം: രാജ്യാന്തര വിദ്യാർത്ഥികൾ പിന്തുടരുന്ന മാര്‍ഗ്ഗങ്ങള്‍ ഇവ

    02/02/2025 Duration: 15min

    വലിയ തുക വായ്പയെടുത്താണ് ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഓസ്‌ട്രേലിയയിലേക്ക് പഠിക്കാനെത്തുന്നത്. ഈ വായ്പാ ഭാരം കുറയ്ക്കാന്‍ എന്താണ് ചെയ്യാവുന്നത്? ഓസ്‌ട്രേലിയയിലുള്ള വിവിധ രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം.

  • രക്താർബുദ ബാധിതർ കൂടുന്നു; ജൂത വിരുദ്ധത തടയാൻ സർക്കാരിനാവുന്നില്ലന്നു പ്രതിപക്ഷം: ഓസ്ട്രേലിയ പോയ വാരം

    01/02/2025 Duration: 08min

    ഓസ്‌ട്രേലിയയിലെ കഴിഞ്ഞ ഒരാഴ്ചയിലെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ....

  • ഓസ്‌ട്രേലിയയിൽ ഭവനരഹിതരുടെ എണ്ണം പുതിയ റെക്കോർഡിൽ; അടിയന്തര സഹായം വർധിപ്പിക്കണമെന്നും ആവശ്യം

    31/01/2025 Duration: 03min

    2025 ജനുവരി 31ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • പെര്‍ത്തിലും അഡ്‌ലൈഡിലും വീടുവില വീണ്ടും കൂടുമെന്ന് റിപ്പോര്‍ട്ട്: നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം...

    31/01/2025 Duration: 16min

    2025ൽ പെർത്ത്, അഡ്ലൈഡ് നഗരങ്ങളിൽ വീട് വില ഉയരുമെന്നാണ് റിപ്പോർട്ടുകൾ. ഭവന വിപണിയുമായി ബന്ധപ്പെട്ട് ഈ നഗരങ്ങളിൽ നിലവിലുള്ള സാഹചര്യങ്ങളും, നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ പറ്റിയും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • സിഡ്നിയിൽ സ്ഫോടക വസ്തുക്കൾ നിറച്ച കാരവൻ: ഭീകരപ്രവർത്തനമെന്ന് പ്രധാനമന്ത്രിയും പ്രീമിയറും

    30/01/2025 Duration: 04min

    2025 ജനുവരി 30ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • കുട്ടികളുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ടോ? മുന്നറിയിപ്പുമായി ഓസ്ട്രേലിയൻ ഫെഡറൽ പോലീസ്

    30/01/2025 Duration: 04min

    കുട്ടികളുടെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ ദുരുപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഓസ്ട്രേലിയൻ ഫെഡറൽ പോലീസിൻറെ മുന്നറിയിപ്പ്. ഈ വിഷയത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ പറ്റി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • നാണയപ്പെരുപ്പം വീണ്ടും കുറഞ്ഞു; പലിശ കുറയ്ക്കുമെന്ന പ്രതീക്ഷ കൂടുതല്‍ ശക്തമാകുന്നു

    29/01/2025 Duration: 04min

    2025 ജനുവരി 29ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • കുട്ടികളെ നോക്കാന്‍ വര്‍ക്ക് ഫ്രം ഹോം ആവശ്യപ്പെടാമോ? ഓസ്‌ട്രേലിയന്‍ തൊഴിലിടങ്ങളിലെ അവകാശങ്ങള്‍ അറിയാം...

    29/01/2025 Duration: 09min

    ഓസ്ട്രേലിയൻ തൊഴിലിടങ്ങളിൽ വർക്ക് ഫ്രം ഹോമടക്കമുള്ള ഫ്ലക്സിബിൾ വർക്ക് അറേഞ്ച്മെൻറിന് ആർക്കൊക്കെ അവകാശമുണ്ടെന്നും, എങ്ങനെയാണ് ഇതിനായി അപേക്ഷിക്കേണ്ടതെന്നും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • ഓസ്‌ട്രേലിയയില്‍ റോഡപകടങ്ങളില്‍ മരണനിരക്ക് കൂടുന്നു; റിപ്പോര്‍ട്ട് ചെയ്തത് 12 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്‌

    28/01/2025 Duration: 04min

    2025 ജനുവരി 28ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • OSCE പരീക്ഷയില്ലാതെ ഓസ്‌ട്രേലിയയില്‍ നഴ്‌സിംഗ് രജിസ്‌ട്രേഷന്‍; ഒട്ടേറെ മലയാളികള്‍ക്കും അവസരം ലഭിക്കും

    28/01/2025 Duration: 07min

    വിദേശത്തു നിന്നുള്ള നഴ്‌സുമാര്‍ക്ക് OSCE പരീക്ഷ പോലുള്ള കടമ്പകളില്ലാതെ, ആറു മാസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ നല്‍കാന്‍ ഓസ്‌ട്രേലിയ പുതിയ പദ്ധതി കൊണ്ടുവരുന്നു. ഓസ്‌ട്രേലിയയിലേക്ക് വരാന്‍ ശ്രമിക്കുന്ന ഒട്ടേറെ മലയാളി നഴ്‌സുമാര്‍ക്ക് ഗുണകരമാകുന്ന ഈ പദ്ധതിയെക്കുറിച്ചാണ് എസ് ബി എസ് മലയാളം ഇവിടെ വിശദീകരിക്കുന്നത്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..

  • ഓസ്ട്രേലിയുടെ പലയിടത്തും കൊടും ചൂട് തുടരും; വരണ്ട കാറ്റിൽ കാട്ടുതീ സാധ്യതയും

    27/01/2025 Duration: 03min

    2025 ജനുവരി 27ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

page 1 from 25