Synopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodes
-
ഭവനവായ്പ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുന്നവരുടെ നിരക്ക് കൂടി; 1.6% ലോണുകൾ കുടിശ്ശികയെന്ന് റിപ്പോർട്ട്
20/06/2024 Duration: 04min2024 ജൂൺ 20ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
മക്കൾക്ക് വരുമാനമുണ്ടെങ്കില്‍ ഭവനവായ്പ എളുപ്പമാകുമോ? മക്കളെ അപേക്ഷകരാക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും അറിയാം
20/06/2024 Duration: 13minവരുമാനമുള്ള മക്കളെ ഭവന വായ്പയിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും മെൽബണിലെ സെഞ്ച്വറി ഹോം ലോൺസിൽ മോർട്ടേജ് കൺസൾട്ടൻറായ സാനിച്ചൻ ജോസഫ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
മെൽബൺ നഗരത്തിൽ ബോംബ് സ്‌ക്വാഡിന്റെ പരിശോധന; ഒരാൾ അറസ്റ്റിൽ, ഭീഷണിയില്ലെന്ന് പോലീസ്
19/06/2024 Duration: 03min2024 ജൂൺ 19ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
സമ്പന്നര്‍ ഡോക്ടര്‍മാര്‍: ഓസ്‌ട്രേലിയയില്‍ ഏറ്റവും ശമ്പളം കിട്ടുന്ന 10 ജോലികള്‍ ഇവയാണ്...
19/06/2024 Duration: 04minഓസ്‌ട്രേലിയയില്‍ ഏറ്റവുമധികം വരുമാനം ലഭിക്കുന്ന ജോലികള്‍ ഏതൊക്കെ എന്നറിയാമോ? നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓസ്‌ട്രേലിയന്‍ ടാക്‌സേഷന്‍ ഓഫീസ് പുറത്തുവിട്ടിരിക്കുന്ന പട്ടികയാണ് ഈ പോഡ്കാസ്റ്റില്‍ പരിശോധിക്കുന്നത്. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
പലിശ നിരക്കിൽ മാറ്റമില്ല, നാണയപ്പെരുപ്പം കുറയ്ക്കാനുള്ള നടപടികൾ തുടരുമെന്ന് റിസർവ് ബാങ്ക്
18/06/2024 Duration: 04min2024 ജൂൺ 18ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍...
18/06/2024 Duration: 06minഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തുന്നവര്‍ക്കുള്ള വിസ നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ് ഫെഡറല്‍ സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍, സ്റ്റുഡന്റ് വിസയ്ക്കായി അപേക്ഷിക്കുന്നവര്‍ അത് നിരസിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ഏഴ് പ്രധാനകാര്യങ്ങളാണ് എസ് ബി എസ് മലയാളം ഈ പോഡ്കാസ്റ്റില്‍ പരിശോധിക്കുന്നത്. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
ഓസ്ട്രേലിയ - ചൈന ബന്ധം വീണ്ടും തളിർക്കുന്നു; അഞ്ച് ധാരണ പത്രങ്ങളിൽ ഒപ്പു വെച്ചു
17/06/2024 Duration: 03min2024 ജൂൺ 17ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
സന്ദർശനത്തിനെത്തി ‘സ്റ്റുഡന്റാ’കാൻ കഴിയില്ല: ഓസ്ട്രേലിയൻ പഠനത്തിന് പുതിയ നിയന്ത്രണങ്ങള്‍
16/06/2024 Duration: 14minഓസ്‌ട്രേലിയന്‍ സ്റ്റുഡന്‌റ് വിസകള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ കൂടുതൽ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഒട്ടേറെ മലയാളികളെ ഉള്‍പ്പെടെ ബാധിക്കുന്ന ഈ നിയന്ത്രണങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവയ്ക്കുകയാണ് മെല്‍ബണില്‍ മൈഗ്രേഷന്‍ ഏജന്റായ എഡ്വേര്‍ഡ് ഫ്രാന്‍സിസ്. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്....
-
സർക്കാർ ശ്രമങ്ങൾ ഫലവത്താകുന്നില്ല; ഓസ്ട്രേലിയൻ കുടിയേറ്റം ഉയർന്ന് തന്നെ; ഓസ്‌ട്രേലിയ പോയവാരം...
14/06/2024 Duration: 13minഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
-
ഓസ്ട്രേലിയൻ ആരോഗ്യ മേഖലയിൽ പ്രതിസന്ധിയെന്ന് സംസ്ഥാനങ്ങൾ; GPമാരുടെ എണ്ണം കുറയുന്നു
14/06/2024 Duration: 03min2024 ജൂൺ 14ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
തണുപ്പ്കാലത്ത് വില്ലനാകുന്നത് ഫ്ലൂ മാത്രമല്ല; ഭീഷണിയായി RSVയും ന്യുമോണിയയും
14/06/2024 Duration: 12min2024ലെ ഫ്ലൂ സീസണിൽ കൊവിഡിനു പുറമെ മറ്റു പല വൈറസുകളും വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇതിലൊന്നാണ് റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ്. മെൽബണിൽ ജിപിയായ ഡോ പ്രതാപ് ജോൺ ഫിലിപ്പ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ശമ്പളമില്ലാതെ ഓവർടൈം: ഓസ്‌ട്രേലിയക്കാർക്ക് നഷ്ടമാകുന്നത് ശരാശരി 21,000 ഡോളർ; ഏറ്റവും ബാധിക്കുന്നത് അധ്യാപകരെ
13/06/2024 Duration: 04minഓസ്‌ട്രേലിയൻ ബിസിനസുകളിൽ ശമ്പളം നല്കാതെ ഓവർടൈം ചെയ്യുന്ന പ്രവണത രൂക്ഷമായിരിക്കുന്നതായി റിപ്പോർട്ട്. ജീവനക്കാർ ആഴ്ചയിൽ ശരാശരി ഒൻപത് മണിക്കൂർ ഓവർടൈം ചെയ്യുന്നതായാണ് യൂണിയൻസ് NSW റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ജീവിതച്ചെലവ് പ്രതിസന്ധി രൂക്ഷമാകുന്നു; ജോബ്സീക്കർ ആനുകൂല്യം വർദ്ധിപ്പിക്കണമെന്ന് ആവശ്യം
13/06/2024 Duration: 04min2024 ജൂൺ 13ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്‌ട്രേലിയന്‍ സ്വപ്‌നങ്ങള്‍ കൊഴിയുന്നോ? സ്റ്റുഡന്റ് വിസ നല്‍കുന്നതിന് വീണ്ടും പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു
13/06/2024 Duration: 14minഓസ്‌ട്രേലിയന്‍ സ്റ്റുഡന്‌റ് വിസകള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ വീണ്ടും പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഒട്ടേറെ മലയാളികളെ ഉള്‍പ്പെടെ ബാധിക്കുന്ന ഈ നിയന്ത്രണങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവയ്ക്കുകയാണ് മെല്‍ബണില്‍ മൈഗ്രേഷന്‍ ഏജന്റായ എഡ്വേര്‍ഡ് ഫ്രാന്‍സിസ്. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്....
-
ചൈൽഡ് കെയർ ഫീസ് പരമാവധി 10 ഡോളറാക്കണമെന്ന് ശുപാർശ; പിന്തുണയ്ക്കുന്നെന്ന് പ്രധാനമന്ത്രി
12/06/2024 Duration: 03min2024 ജൂൺ 12ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
സിഡ്‌നി മലയാളികളുടെ മുങ്ങിമരണം: ഒരാളെ രക്ഷിച്ചത് സമീപത്തുണ്ടായിരുന്ന യുവാവ്; ശൈത്യകാല വസ്ത്രങ്ങള്‍ വിനയായെന്ന് പൊലീസ്
12/06/2024 Duration: 08minസിഡ്‌നിയില്‍ രണ്ട് മലയാളി യുവതികള്‍ കടലില്‍ മുങ്ങിമരിച്ച സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ വിവരങ്ങള്‍ പൊലിസ് വിശദീകരിച്ചു. സമീപത്തുണ്ടായിരുന്ന ലെബനീസ് വംശജനായ ഒരു യുവാവാണ് അപകടത്തില്‍പ്പെട്ട മൂന്നാമത്തെയാളെ രക്ഷിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
5 ലക്ഷത്തോളം കോഴികളെ കൊന്നൊടുക്കി; കോഴിമുട്ട ക്ഷാമം ഉണ്ടാകില്ലെന്ന് സർക്കാർ
11/06/2024 Duration: 03min2024 ജൂൺ 11ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
അവധിയാഘോഷം ദുരന്തമായി; പാറക്കെട്ടില്‍ നിന്ന് കടലില്‍ വീണ് സിഡ്‌നിയില്‍ രണ്ട് മലയാളികള്‍ മരിച്ചു
11/06/2024 Duration: 11minസിഡ്‌നിയില്‍ കടല്‍ത്തീരത്തെ പാറക്കെട്ടില്‍ നിന്ന് തിരയടിച്ച് വീണ് രണ്ടു മലയാളി യുവതികള്‍ മരിച്ചു. കടലിലേക്ക് വീണ മൂന്നാമതൊരു യുവതി അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അപകടത്തിനു പിന്നാലെ അവിടേക്കെത്തിയ സുഹൃത്തുക്കള്‍ അതിന്റെ വിശദാംശങ്ങള്‍ പങ്കുവയ്ക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
പാരീസ് ഉടമ്പടി ഒരു പാർട്ടിക്കും പാലിക്കാൻ കഴിഞ്ഞേക്കില്ലെന്ന് പ്രതിപക്ഷം; 2030ലെ ലക്ഷ്യം തള്ളിക്കളയുമെന്ന പീറ്റർ ഡറ്റന്റെ നിലപാടിനെ വിമർശിച്ച് പ്രധാനമന്ത്രി
10/06/2024 Duration: 04min2024 ജൂൺ 10ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
WA ഒഴിച്ചുള്ള പ്രദേശങ്ങളിൽ മുട്ട വാങ്ങിക്കുന്നതിന് പരിധി ഏർപ്പെടുത്തി കോൾസ് സൂപ്പർമാർക്കറ്റ്
10/06/2024 Duration: 02minവിക്ടോറിയയിൽ അഞ്ചു കോഴി ഫാമുകളിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ കോഴി മുട്ട വാങ്ങിക്കുന്നതിന് ദേശീയ തലത്തിൽ പരിധി ഏർപ്പെടുത്തിയിരിക്കുകയാണ് കോൾസ് സൂപ്പർമാർക്കറ്റ്. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.