Sbs Malayalam -

"ഞങ്ങളെ നിശബ്ദരാക്കാനോ?" - സോഷ്യൽ മീഡിയ നിരോധനത്തെ എതിർത്തും അനുകൂലിച്ചും ടീനേജുകാരും മാതാപിതാക്കളും: ചില ഓസ്ട്രേലിയൻ മലയാളികളുടെ അഭിപ്രായമറിയാം...

Informações:

Synopsis

ഓസ്‌ട്രേലിയയിൽ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനുള്ള വിലക്ക് ഔദ്യോഗികമായി നിലവിൽ വന്നിരിക്കുകയാണ്. ഇത്തരത്തിൽ ലോകത്തിലെ ആദ്യത്തെ നിരോധനം ഓസ്ട്രേലിയയിൽ പ്രാബല്യത്തിൽ വരുമ്പോൾ മാതാപിതാക്കൾക്കും, കുട്ടികൾക്കും അതിനെ കുറിച്ചുള്ള അഭിപ്രായം കേൾക്കാം...