Sbs Malayalam -

ഓസ്ട്രേലിയയിൽ സാമ്പത്തിക സമ്മർദ്ദം നേരിടുന്നവരുടെ എണ്ണം ഇരട്ടിയായി; മാനസീകാരോഗ്യത്തെ ബാധിച്ചോയെന്ന് എങ്ങനെ തിരിച്ചറിയാം

Informações:

Synopsis

ഓസ്ട്രേലിയയിൽ സാമ്പത്തിക സമ്മർദ്ദം അനുഭവിക്കുന്നവരുടെ എണ്ണം ഇരട്ടിയായെന്ന് റിപ്പോർട്ട്. ഇത് മാനസീക ആരോഗ്യത്തെ ബാധിക്കുന്നവരിൽ കൂടുതലും സ്ത്രീകളാണെന്ന് റിപ്പോർട്ട് പറയുന്നു. വിശദാംശങ്ങളറിയാം...