Sbs Malayalam -
ഓസ്ട്രേലിയൻ വിസക്ക് ഇനി 8 ഇംഗ്ലീഷ് പരീക്ഷകൾ; PTE,OET സ്കോറിംഗിലും മാറ്റം
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 0:12:27
- More information
Informações:
Synopsis
കനേഡിയൻ, മിഷിഗൺ ടെസ്റ്റുകൾ ഉൾപ്പെടുത്തി ഓസ്ട്രേലിയൻ വിസക്കുള്ള ഇംഗ്ലീഷ് ഭാഷാ പരീക്ഷ സംവിധാനം വിപുലീകരിച്ചു. ഓഗസ്റ്റ് 7ാം തിയ്യതി മുതൽ നടപ്പിൽ വന്ന മാറ്റങ്ങളെ പറ്റി മെൽബണിലെ യെസ്റ്റെ മൈഗ്രേഷൻ ആൻറ് എഡ്യുക്കേഷൻ കൺസൾട്ടൻസിയിൽ മൈഗ്രേഷൻ ഏജൻറായ മരിയ ബേബി മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...