Sbs Malayalam -
മാരത്തൺ കോഴ്സിലെ മലയാളിക്കരുത്ത്: സൺഷൈൻ കോസ്റ്റ് മാരത്തണിൽ ഏറ്റവും വലിയ ടീമായി മലയാളികൾ
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 0:12:30
- More information
Informações:
Synopsis
ഒളിംപിക്സിനുള്ള മാരത്തൺ റൂട്ടിലൂടെ 113 പേർ ഒരുമിച്ചോടി ഏറ്റവും വലിയ ടീമിനുള്ള പുരസ്കാരം നേടുക. ഈ വർഷത്തെ സൺഷൈൻ കോസ്റ്റ് മാരത്തണിൽ മലയാളികൾ സ്വന്തമാക്കിയ നേട്ടമാണ് ഇത്. ഈ മാരത്തണിന്റെയും മലയാളി ടീമിന്റെയും വിശേഷങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...