Sbs Malayalam -

മധുരം കുറയ്ക്കണോ? കുട്ടികളിലെ പ്രമേഹ സാധ്യത നേരിടാൻ ജീവിതശൈലിയിൽ എന്തൊക്കെ മാറ്റം വരുത്തണമെന്നറിയാം...

Informações:

Synopsis

ശരിയായ ഭക്ഷണ രീതിയിലൂടെയും, വ്യായാമത്തിലൂടെയും ഒരു പരിധി വരെ കുട്ടികളിലെ പ്രമേഹം നിയന്ത്രിക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.കുട്ടികളുടെ ജീവിതത്തിൽ ഇത്തരം കാര്യങ്ങളിൽ എന്തൊക്കെ ശ്രദ്ധിക്കേണ്ടതായിട്ടുണ്ടെന്നു കേൾക്കാം...