Sbs Malayalam -

ചത്തൊടുങ്ങിയത് പതിനായിരക്കണക്കിന് മീനുകൾ: ഓസ്ട്രേലിയൻ തലസ്ഥാനത്തിൻറെ ഇരട്ടി വലിപ്പത്തിൽ പടരുന്ന വിഷപ്പായലുകളെക്കുറിച്ചറിയാം

Informações:

Synopsis

സൗത്ത് ഓസ്‌ട്രേലിയയിൽ ആയിര കണക്കിന് സമുദ്ര ജീവികളുടെ നാശത്തിനു കാരണമായ ആൽഗെൽ ബ്ലൂം എന്താണെന്നും, അതിന്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെയാണെന്നും കേൾക്കാം...