Sbs Malayalam -

റിസര്‍വ് ബാങ്ക് ഈ മാസം പലിശ കുറയ്ക്കുമെന്ന് പ്രതീക്ഷ: നിങ്ങളുടെ ലോണ്‍ തിരിച്ചടവില്‍ എത്ര കുറവുണ്ടാകും?

Informações:

Synopsis

ഓസ്‌ട്രേലിയയില്‍ ഈ മാസം ബാങ്കിംഗ് പലിശ നിരക്ക് കുറയാനുള്ള സാധ്യത എത്രത്തോളമാണ്. കുറഞ്ഞാല്‍ ഭവനവായ്പയുള്ളവർക്ക് അത് എത്രത്തോളം ഗുണം ചെയ്യും? ഇക്കാര്യമാണ് എസ് ബി എസ് മലയാളം പരിശോധിക്കുന്നത്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...