Sbs Malayalam -

ഇന്ത്യൻ രേഖകൾ അറ്റസ്റ്റ് ചെയ്യാൻ ആരെ സമീപക്കണം?

Informações:

Synopsis

ഇന്ത്യയിലേക്കുള്ള ഔദ്യോഗിക രേഖകൾ ഓസ്‌ട്രേലിയയിൽ സാക്ഷ്യപ്പെടുത്തേണ്ടി വരികയാണെങ്കിൽ ആരുടെ സഹായമാണ് തേടേണ്ടത്? ഇന്ത്യൻ രേഖകൾ അറ്റസ്റ്റ് ചെയ്യാൻ Justice of the peaceനെ സമീപിച്ചാൽ മതിയോ അതോ നോട്ടറിയുടെ സേവനം ആവശ്യമായി വരുമോ? മെൽബണിൽ ബി കെ ലോയേഴ്സ് ആൻഡ് കൺവേയൻസേഴ്സിൽ പ്രിൻസിപ്പൽ സോളിസിറ്ററായ ബിന്ദു കുറുപ്പ് വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്.