Sbs Malayalam -

നിങ്ങളുടെ സൂപ്പറാന്വേഷന്‍ നിക്ഷേപം മറ്റ് ഓസ്‌ട്രേലിയക്കാരെക്കാള്‍ കുറവാണോ? കാരണം ഇതാണ്...

Informações:

Synopsis

ഓസ്‌ട്രേലിയയിലെ കുടിയേറ്റ സമൂഹങ്ങളിലുള്ളവര്‍ ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ സൂപ്പറാന്വേഷന്‍ അക്കൗണ്ടിലുള്ള നിക്ഷേപത്തുക മറ്റുള്ളവരെക്കാള്‍ കുറവാണെന്ന് കണ്ടത്തല്‍. ഇതിന്റെ കാരണങ്ങളാണ് എസ് ബി എസ് മലയാളം ഈ പോഡ്കാസ്റ്റില്‍ പരിശോധിക്കുന്നത്...