Sbs Malayalam -
Baby blues or postnatal depression? How to help yourself and your partner - പ്രസവകാലത്തെ ആകുലതകൾ തിരിച്ചറിയേണ്ടത് പ്രധാനം; ഓസ്‌ട്രേലിയയിൽ ലഭ്യമായ സേവനങ്ങൾ അറിയാം
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 0:09:20
- More information
Informações:
Synopsis
Are you an expectant or new parent? You or your partner may experience the so-called ‘baby blues’ when your baby is born. But unpleasant symptoms are mild and temporary. Postnatal depression is different and can affect both parents. Knowing the difference and how to access support for yourself or your partner is crucial for your family’s wellbeing. - ഒരു കുഞ്ഞു ജനിക്കുമ്പോൾ സ്ത്രീകളും പുരുഷന്മാരും പല രീതിയിലുമുള്ള മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോകാം. പോസ്റ്റ് നേറ്റൽ ഡിപ്രെഷനിലൂടെയാണോ കടന്നുപോകുന്നത് എന്നറിയേണ്ടത് പ്രധാനമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ഓസ്‌ട്രേലിയയിൽ ലഭ്യമായ സേവനങ്ങളെക്കുറിച്ച് അറിയാം മുകളിലെ പ്ലെയറിൽ നിന്ന്.