Sbs Malayalam -

മൂന്നാം സർക്കാർ രൂപീകരിക്കാൻ തയ്യാറെടുത്തു മോദി; തൃശൂർ 'എടുത്ത്' സുരേഷ് ഗോപി, കേരളം തൂത്തുവാരി കോൺഗ്രസ്

Informações:

Synopsis

ഇന്ത്യൻ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സഖ്യ കക്ഷികളുടെ പിന്തുണയോടെ സർക്കാർ രൂപകരിക്കാനുള്ളത് ഒരുക്കത്തിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്ത പശ്ചാത്തലത്തിൽ, ശക്തമായ പ്രകടനം കാഴ്ച്ചവച്ച ഇന്ത്യ സഖ്യത്തിന് സർക്കാർ രൂപീകരിക്കാൻ കഴിയുമോ എന്ന വിഷയവും ചർച്ചയാകുന്നുണ്ട്. ഇന്ത്യൻ റിപ്പോർട്ടർ AN കുമാരമംഗലം തെരഞ്ഞെടുപ്പിന് ശേഷമുള്ള അന്തരീക്ഷം വിലയിരുത്തുന്നു.