Sbs Malayalam -
പലിശ കുറയ്ക്കുന്ന ആദ്യ G7 രാജ്യമായി കാനഡ; ജൂണിലെ RBA യോഗത്തിൽ എന്തു പ്രതീക്ഷിക്കാം?
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 0:05:48
- More information
Informações:
Synopsis
ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് 5.00 ശതമാനത്തിൽ നിന്ന് 4.75 ശതമാനത്തിലേക്ക് വെട്ടി കുറച്ചു. ഇതുവഴി പലിശ കുറയ്ക്കാൻ തീരുമാനിക്കുന്ന ആദ്യ G 7 രാജ്യമായി കാനഡ മാറിയിരിക്കുകയാണ്. ജൂൺ മാസത്തിലെ യോഗത്തിൽ ഓസ്‌ട്രേലിയൻ റിസർവ് ബാങ്ക് എന്ത് തീരുമാനമെടുക്കുമെന്നുള്ള ആകാംക്ഷയിലാണ് നിരവധിപ്പേർ. പലിശയുമായി ബന്ധപ്പെട്ട് അടുത്തിടെ ചർച്ചയായിരിക്കുന്ന പ്രധാന വിഷയങ്ങൾ ഏതൊക്കെയെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.