Sbs Malayalam -
സിഡ്‌നി മലയാളികളുടെ മുങ്ങിമരണം: ഒരാളെ രക്ഷിച്ചത് സമീപത്തുണ്ടായിരുന്ന യുവാവ്; ശൈത്യകാല വസ്ത്രങ്ങള്‍ വിനയായെന്ന് പൊലീസ്
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 0:08:42
- More information
Informações:
Synopsis
സിഡ്‌നിയില്‍ രണ്ട് മലയാളി യുവതികള്‍ കടലില്‍ മുങ്ങിമരിച്ച സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ വിവരങ്ങള്‍ പൊലിസ് വിശദീകരിച്ചു. സമീപത്തുണ്ടായിരുന്ന ലെബനീസ് വംശജനായ ഒരു യുവാവാണ് അപകടത്തില്‍പ്പെട്ട മൂന്നാമത്തെയാളെ രക്ഷിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...