Sbs Malayalam -
ഓസ്‌ട്രേലിയന്‍ സ്വപ്‌നങ്ങള്‍ കൊഴിയുന്നോ? സ്റ്റുഡന്റ് വിസ നല്‍കുന്നതിന് വീണ്ടും പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 0:14:03
- More information
Informações:
Synopsis
ഓസ്‌ട്രേലിയന്‍ സ്റ്റുഡന്‌റ് വിസകള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ വീണ്ടും പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഒട്ടേറെ മലയാളികളെ ഉള്‍പ്പെടെ ബാധിക്കുന്ന ഈ നിയന്ത്രണങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവയ്ക്കുകയാണ് മെല്‍ബണില്‍ മൈഗ്രേഷന്‍ ഏജന്റായ എഡ്വേര്‍ഡ് ഫ്രാന്‍സിസ്. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്....