Sbs Malayalam -
ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍...
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 0:06:29
- More information
Informações:
Synopsis
ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തുന്നവര്‍ക്കുള്ള വിസ നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ് ഫെഡറല്‍ സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍, സ്റ്റുഡന്റ് വിസയ്ക്കായി അപേക്ഷിക്കുന്നവര്‍ അത് നിരസിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ഏഴ് പ്രധാനകാര്യങ്ങളാണ് എസ് ബി എസ് മലയാളം ഈ പോഡ്കാസ്റ്റില്‍ പരിശോധിക്കുന്നത്. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...