Sbs Malayalam -

സമ്പന്നര്‍ ഡോക്ടര്‍മാര്‍: ഓസ്‌ട്രേലിയയില്‍ ഏറ്റവും ശമ്പളം കിട്ടുന്ന 10 ജോലികള്‍ ഇവയാണ്...

Informações:

Synopsis

ഓസ്‌ട്രേലിയയില്‍ ഏറ്റവുമധികം വരുമാനം ലഭിക്കുന്ന ജോലികള്‍ ഏതൊക്കെ എന്നറിയാമോ? നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓസ്‌ട്രേലിയന്‍ ടാക്‌സേഷന്‍ ഓഫീസ് പുറത്തുവിട്ടിരിക്കുന്ന പട്ടികയാണ് ഈ പോഡ്കാസ്റ്റില്‍ പരിശോധിക്കുന്നത്. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...