Sbs Malayalam -
ഉച്ചത്തില്‍ പാട്ടുകേള്‍ക്കാറുണ്ടോ? കേള്‍വിശക്തി നഷ്ടമാകാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 0:13:56
- More information
Informações:
Synopsis
ബോളിവുഡ് ഗായിക ആൽക്ക യാഗ്‌നിക്കിന്റെ കേൾവി ശക്തിക്ക് തകരാർ സംഭവിച്ച വാർത്ത പുറത്ത് വന്നതിന് പിന്നാലെ ശ്രവണ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സജീവമാണ്. അമിതമായ ശബ്ദം എങ്ങനെ കേൾവി ശക്തിയെബാധിക്കാം എന്നതിനെക്കുറിച്ച് ഇ എൻ ടി സർജനായ ഡോ അബ്ദുൾ ലത്തീഫ് എസ് ബി എസ് മലയാളത്തോട് മുൻപ് വിശദീകരിച്ചത് കേൾക്കാം.