Sbs Malayalam -

അടുത്തയാഴ്ച മുതല്‍ ഭൂരിഭാഗം ഓസ്‌ട്രേലിയക്കാര്‍ക്കും 'ശമ്പള വര്‍ദ്ധനവ്': നിങ്ങള്‍ക്ക് എത്ര കിട്ടുമെന്ന് ഇവിടെ അറിയാം

Informações:

Synopsis

ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാം ഘട്ട നികുതി ഇളവുകള്‍ ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരുന്നതോടെ, അടുത്തയാഴ്ച മുതല്‍ ഭൂരിഭാഗം ഓസ്‌ട്രേലിയക്കാര്‍ക്കും കൈവശം ലഭിക്കുന്ന ശമ്പളത്തില്‍ വര്‍ദ്ധനവുണ്ടാകും. നിങ്ങളുടെ ശമ്പളത്തില്‍ എന്ത് മാറ്റമുണ്ടാകും എന്ന് ഇവിടെ പരിശോധിക്കാം.