Sbs Malayalam -

വിക്ടോറിയയിൽ നഴ്സുമാരുടെ ശമ്പളം 28.4% കൂടും; വർദ്ധനവ് നാല് വർഷം കൊണ്ട്

Informações:

Synopsis

വിക്ടോറിയൻ സർക്കാർ മുന്നോട്ട് വച്ച ശമ്പളവർദ്ധനവ് നിർദ്ദേശം ഓസ്‌ട്രേലിയൻ നഴ്സസ് ആൻഡ് മിഡ്‌വൈഫറി യൂണിയൻ അംഗീകരിച്ചു. നാല് വർഷ കാലയളവിൽ സംസ്ഥാനത്തെ നഴ്സുമാർക്ക് 28.4 ശതമാനം ശമ്പളം കൂടും. മേഖലയിൽ തുടരുന്നതിന് ഇത് എത്രമാത്രം പ്രചോദനമാകുമെന്ന് രംഗത്തുള്ള മലയാളികൾ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്