Sbs Malayalam -
ഓസ്‌ട്രേലിയയില്‍ എങ്ങനെ ഒരു ടീച്ചറാകാം: അധ്യാപകര്‍ക്കുള്ള അവസരങ്ങളും സാധ്യതകളും അറിയാം...
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 0:11:39
- More information
Informações:
Synopsis
ഓസ്‌ട്രേലിയയില്‍ ഏറ്റവും സ്ഥിരതയുള്ള ജോലികളിലൊന്നാണ് അധ്യാപകരുടേത്. ഓസ്‌ട്രേലിയയില്‍ എങ്ങനെ അധ്യാപന ജോലിയിലേക്ക് എത്താമെന്നും, ഈ ജോലിയിലുള്ള അവസരങ്ങളും പരിശോധിക്കുകയാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍.