Sbs Malayalam -

$300 വൈദ്യുതി റിബേറ്റ്, മിനിമം വേതനം കൂടും; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന മാറ്റങ്ങൾ അറിയാം

Informações:

Synopsis

മൂന്നാം ഘട്ട നികുതി ഇളവുകൾ ഉൾപ്പെടെ ജൂലൈ ഒന്ന് മുതൽ ജീവിത ചെലവിനെ ബാധിക്കുന്ന ഒട്ടേറെ മാറ്റങ്ങളാണ് പ്രാബല്യത്തിൽ വരുന്നത്. പുതിയ സാമ്പത്തിക വർഷത്തിൽ വരുന്ന മാറ്റങ്ങളെക്കുറിച്ച് അറിയാം മുകളിലെ പ്ലെയറിൽ നിന്ന്.