Sbs Malayalam -

“ഓസ്ട്രേലിയയിലെ ഇന്ത്യാക്കാരെ കാത്തിരിക്കുന്നത് മികച്ച അവസരങ്ങൾ; ബിസിനസ് ബന്ധം ശക്തമാകും”

Informações:

Synopsis

ഓസ്ട്രേലിയ-ഇന്ത്യ ബന്ധം കൂടുതൽ ശക്തമാക്കാനായി ഓസ്ട്രേലിയൻ സർക്കാർ രൂപീകരിച്ചിരിക്കുന്ന Centre for Australia-Indian Relations എന്ന സ്ഥാപനത്തിന്റെ CEO ഒരു മലയാളിയാണ്. മെൽബൺ സ്വദേശിയായ ടിം തോമസ്. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കുമെന്നും, അത് ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന് എങ്ങനെ ഗുണകരമാകുമെന്നും ടിം തോമസ് വിശദീകരിക്കുന്നത് കേൾക്കാം...