Sbs Malayalam -

പേരിന് നീളം കൂടിയത് വിനയായിട്ടുണ്ടോ? ഓസ്‌ട്രേലിയയിൽ എത്തിയ ശേഷം പേര് മാറ്റുന്നവർ കുറവല്ല

Informações:

Synopsis

ഇന്ത്യൻ പേരുകളിൽ വീട്ടുപേരും മാതാപിതാക്കളുടെ പേരും ചേർക്കുന്നത് പതിവായി കാണുന്ന കാര്യമാണല്ലോ. പേരിന് നീളം കൂടുതലായത് കാരണം ബുദ്ധിമുട്ടുകൾ നേരിട്ട ചില ഓസ്‌ട്രേലിയൻ മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.