Synopsis
These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ.Click here to visit our YouTube channel.
Episodes
-
98 മലങ്കരയിലെ നസ്രാണികൾ ആഘോഷിക്കുന്ന ഉത്സവങ്ങൾ യഹോവയുടെ ഉത്സവങ്ങളുമായി ബന്ധമുണ്ടോ ? This zoom meeting was conducted by TPC prayer room New Zealand Part 98
18/04/2022 Duration: 01h14minയഹോവയുടെ ഏഴു ഉത്സവങ്ങളിൽ പ്രധാനപ്പെട്ട ചിലതിനെക്കുറിച്ചാണ് ഈ പ്രസംഗത്തിൽ പ്രതിപാദിക്കുന്നത്.
-
97 “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കേണം. This zoom meeting was conducted by TPC prayer room New Zealand Part 97
11/04/2022 Duration: 01h21minഒരു പുതിയ നിയമ ആരാധനക്കാരൻ ദൈവസന്നിധിയിൽ ആരാധനയ്ക്കയി വരുമ്പോൾ ; അവൻ ദൈവത്തെ ഭയപ്പെടണം, നേരായ ഭക്തിയിൽ വരണം , തകർന്നും നുറുങ്ങിയ ഹൃദയത്തോടെ വരണം , വിശുദ്ധ വസ്ത്രാലങ്കാരത്തോടെ വരണം അതുപോലെ പൂർണ്ണഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കണം ഈ അഞ്ചു കാര്യങ്ങൾ ജീവിതത്തിൽ ഇല്ലങ്കിൽ ആരാധന വെറുതെയാണ്.
-
96 യഹോവേ, വിശുദ്ധി നിന്റെ ആലയത്തിന്നു എന്നേക്കും ഉചിതം തന്നേ. This zoom meeting was conducted by TPC prayer room New Zealand Part 96
04/04/2022 Duration: 01h34minദൈവത്തിന്റെ നാമം പരിശുദ്ധമാണ്, അവിടുത്തെ സിംഹാസനം പരിശുദ്ധമാണ്, ദൈവത്തിന്റെ പർവ്വതവും പരിശുദ്ധമാണ് അതുകൊണ്ട് ഇത്ര വലിയവനും ഭയങ്കരനും മഹാനുമായ ദൈവത്തോട് അടുക്കണമെങ്കിൽ; കൂട്ടായ്മ ആചരിക്കണമെങ്കിൽ വിശ്വദ്ധി കാത്തുസൂക്ഷിക്കണം
-
95 ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധന്മാരായിരിക്കേണം. This zoom meeting was conducted by TPC prayer room New Zealand Part 95
28/03/2022 Duration: 01h21minhttps://youtu.be/eLfklL1o3UE സാധാരണ നിലയിൽ വിശ്വാസി സമൂഹം കേൾക്കുവാൻ സാധ്യതയില്ലാത്ത വഴിയിലൂടെ ക്രിസ്തുവിന്റെ ക്രൂശിനെ പരിചപ്പെടുത്തുന്നു; അങ്ങനെ ക്രൂശ് മുഖാന്തിരം വീണ്ടെടുക്കപ്പെട്ടവർ (വാളിനു തെറ്റിഒഴിഞ്ഞവർ) വിശ്വാസ സ്നാനത്തിനു (മാമ്മോദീസ) വിധേയരാകുമ്പോൾ അറിഞ്ഞിരിക്കണ്ട ആത്മീസത്യങ്ങൾ ഈ പ്രസംഗങ്ങളിലൂടെ പറയുവാൻ പരിശ്രമിച്ചിരിക്കുന്നു , കേൾവിക്കാരെ ദൈവം അനുഗ്രഹിക്കട്ടെ
-
94 എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും. This zoom meeting was conducted by TPC prayer room New Zealand Part 94
22/03/2022 Duration: 01h17minഈ മെസ്സേജിന്റെ 10 മിനിറ്റ് കഴിയുമ്പോൾ recording Block ആയിപ്പോയി അതു കൊണ്ട് കേൾവിയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് ക്ഷമിക്കണം
-
93 എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; This zoom meeting was conducted by TPC prayer room New Zealand Part 93
14/03/2022 Duration: 01h27min#PastorSajiVarghese_Bengaluru
-
92 നടുങ്ങുവിൻ; പാപം ചെയ്യാതിരിപ്പിൻ; നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ചു മൌനമായിരിപ്പിൻ. This zoom meeting was conducted by TPC prayer room New Zealand Part 92
07/03/2022 Duration: 01h23minസത്യാരാധനയ്ക്ക് ദൈവസന്നിധിയിൽ വരുന്ന ഒരുവൻ , ദൈവം വലിയവനും ഭയങ്കരനും മഹാനുമെന്ന് തിരിച്ചറിയണം; പാപക്ഷമ ലഭിച്ച് സത്യാരാധനയ്ക്കായി തെരഞ്ഞെടുക്കപ്പെടുകയെന്നത് വലിയ ഭാഗ്യപദവിയാണ്
-
91 മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ ” This zoom meeting was conducted by TPC prayer room New Zealand Part 91
28/02/2022 Duration: 01h24min#Real Worship
-
90 വിശ്വാസം കൂടാതെ ആർക്കും ദൈവത്തെ ആത്മാവിൽ ആരാധിക്കുവാൻ കഴിയുകയില്ല This zoom meeting was conducted by TPC prayer room New Zealand Part 90
21/02/2022 Duration: 01h34min#PastorSajiVarghese_Bengaluru
-
89 അല്പനേരത്തെക്ക് നാനാ പരിക്ഷകളെ അഭിമുഖികരിക്കണ്ടി വരുന്ന സത്യാരാധകൻ.... This zoom meeting was conducted by TPC prayer room New Zealand Part 89
14/02/2022 Duration: 01h18minമരുഭൂ സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഒരു പുതിയ നിയമ ഭക്തനെ ; യഥാർത്ഥ ആരാധനയ്ക്ക് വേണ്ടി ഒരുക്കുകയാണ്
-
88 അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാൻ ആവശ്യമില്ല; This zoom meeting was conducted by TPC prayer room New Zealand Part 88.
07/02/2022 Duration: 58min#PastorBaijuGeorge_Pathanapuram
-
87 പ്രാർത്ഥന ജീവിതത്തിന്റെ ആവശ്യകത Pr Shiju Mani TPC Prayer room Newzealand.
31/01/2022 Duration: 45min#PrayerLife
-
86 മരുഭൂ സമാനമായ അനുഭവങ്ങളിൽ വളരുന്ന പാഴ്മരങ്ങളിൽ നിന്ന്, ധൂപപീഠത്തിലേക്ക് വേണ്ടുന്ന ........ This zoom meeting was conducted by TPC prayer New Zealand Part 86
24/01/2022 Duration: 01h32minഒരുവനെ സത്യാരാധനയ്ക്കായ് ദൈവം ഒരുക്കുന്നത് പരുപരുത്ത അനുഭവങ്ങളിലൂടെ നടത്തിയാണ് , അത്തരം സാഹചര്യങ്ങളിൽ നമ്മുടെ പുറമെ ഉള്ളവൻ നാൾക്കു നാൾ ക്ഷയിക്കും അകമേ ഉള്ളവൻ സത്യാരാധനയ്ക്കായ് ഒരുങ്ങും
-
85 അതുകൊണ്ടു അവൻ മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക. This zoom meeting was conducted by TPC prayer room New Zealand Part 85
17/01/2022 Duration: 01h24min#PastorSajiVarghese_Bengaluru
-
84 സംഗീതക്കാർ മുമ്പിൽ നടന്നു; വീണക്കാർ പിമ്പിൽ നടന്നു; തപ്പുകൊട്ടുന്ന കന്യകമാർ ഇരുപുറവും നടന്നു. This zoom meeting was conducted by TPC prayer room New Zealand Part 84
10/01/2022 Duration: 01h25minഒരു സത്യാരാധനക്കാരൻ സ്വയ സ്നേഹത്തിൽ നിന്നും വിടുതൽ പ്രാപിച്ചവനായിരിക്കണം , സ്വയ സ്നേഹത്തിന്റെ ആരംഭം ഏദനിൽ നിന്നാണ് ; സ്വയ സ്നേഹത്തിൽ ആണ് (self love) നമെങ്കിൽ, ഈ ലോകത്തിലുള്ളതെല്ലാം നല്ലതെന്നും, കാമ്യമെന്നും തോന്നും. നാം ദൈവ സ്നേഹത്താൽ നിറയപ്പെട്ട് യാഗപീഠത്തിലെ തീക്കനലുമായി ( സത്യ വചനം പ്രസംഗിക്കുമ്പോൾ അതിൽ അഗ്നി ഉണ്ട് ) ധൂപാർപ്പണത്തിനു പോകുക.
-
83 കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും; This zoom meeting was conducted by TPC prayer room New Zealand Part 83
03/01/2022 Duration: 01h33minകൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും. ഈ വചനങ്ങളുടെ യഥാർത്ഥ ഉത്തരങ്ങൾ അറിയാതെ ധനം ലഭിക്കുമെന്ന് വ്യാഖ്യാനിക്കുന്നവരാണ് ആധുനീക പെന്തക്കൊസ്തുകാരിൽ ഭൂരിഭാഗവും , എന്നാൽ ഇതിന്റെ ശരിയായ പൊരുൾ എന്തെന്ന് നിങ്ങൾ ഗ്രഹിക്കുക
-
82 എന്നെക്കാൾ അധികം അപ്പനേയോ അമ്മയേയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ സത്യാരാധനക്കു യോഗ്യനല്ല. This zoom meeting was conducted by TPC prayer room N
27/12/2021 Duration: 01h44minമത്തായി 10:37 എന്നെക്കാൾ അധികം അപ്പനേയോ അമ്മയേയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല. 10:38 തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കാത്തവനും എനിക്കു യോഗ്യനല്ല. ക്രൂശ് എടുക്കാത്ത ഒരുവനും സത്യാരാധനയ്ക്ക് യോഗ്യരല്ല !
-
81 വാണീടും ഞാനെൻ പ്രിയൻ കൂടെന്നും ....
23/12/2021 Duration: 13minവാണീടും ഞാനെൻ പ്രിയൻ കൂടെന്നും ആനന്ദ ഗാനം പാടി ആ..... ആ.... ആനന്ദ ഗാനം പാടി..... 1. ഈ മരുഭൂവിലെൻ പ്രിയനായ് സഹിച്ച ക്ലേശങ്ങൾ നീങ്ങീടുമേ... ആ... ആ... 2. പൊന്മുടി ചൂടി വാഴുമവർണ്ണ്യ തേജസ്സാലാവൃതമായ് ആ.... ആ.... തേജസ്സാലാവൃതമായ്..... 3. ദൂതന്മാർ പോലും വീണു വണങ്ങും എന്തു മഹാത്ഭുതമെ ആ..... ആ.... എന്തു മഹാത്ഭുതമെ.... 4. നിർമ്മല കന്യകയെ വേളി ചെയ്യുവാൻ വേഗം വരുന്നവനെ.... ആ... ആ... വേഗം വരുന്നവനെ... 5. നൃത്തം ചെയ്യും ഞാൻ കുഞ്ഞാട്ടിൻ പിൻപേ നിത്യമേച്ചിൽ പുറത്ത് ആ.... ആ.... നിത്യമേച്ചിൽ പുറത്ത്...... 6. പല പല സൗധങ്ങൾ പണി ചെയ്തിട്ടുണ്ടതിൽ പാടുകൾ അകന്നു വാഴാം ആ... ആ... പാടുകൾ അകന്നു വാഴാം..... 7. മിനുമിന മിന്നുന്ന പൊന്മുഖം കണ്ടു തൃപ്തിയടഞ്ഞിടുമേ ആ... ആ.... തൃപ്തിയടഞ്ഞിടുമേ..... 8. സ്വച്ഛസ്പടികത്തിനൊത്ത തെരുവീഥി കണ്ടിടാമേ ആ.... ആ... തെരുവീഥി കണ്ടിടാമേ..... 9. മുത്തുകളാലേറ്റം അലംകൃതമായ ഗോപുര മാളികയിൽ ആ... ആ... ഗോപുര മാളികയിൽ.... 10. പളുപളച്ചിൽ കണ്ണാടി പടുത്ത മേടകളിൻ നിലയിൽ ആ.... ആ... മേടകളി
-
80 സത്യാരധനയുടെ ആഴങ്ങൾ എന്തെന്നുള്ള ധ്യാനം ഇവിടെ ആരംഭിക്കുന്നു.... This zoom meeting was conducted by TPC prayer room New Zealand Part 80
13/12/2021 Duration: 01h35min#PastorSajiVarghese_Bengaluru സമാഗമന കൂടാരത്തിന്റെ പഠനത്തിൽ വിശുദ്ധ സ്ഥലത്തിരിക്കുന്ന ധൂപപീഠം , പുതിയ നിയമത്തിലെ സത്യാരാധനയുമായി ബന്ധപ്പെട്ട് നിൽക്കുന്നു .
-
79 നിർബ്ബന്ധം എന്റെമേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം! This zoom meeting was conducted by TPC prayer room New Zealand Part 79
06/12/2021 Duration: 01h26min#PastorSajiVarghese_Bengaluru